മലയാള സിനിമ, ടിവി താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ വിമാന താവളത്തിൽ കസ്റ്റംസ് തടഞ്ഞുവെക്കുകയായിരുന്നു. വിവരം കാസർഗോഡ് ചന്തേര പൊലീസിനെ കസ്റ്റംസ് അറിയിച്ചു. പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും. ബലാത്സംഗ കേസിൽ പ്രതിയായ നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Post a Comment