കോഹ്ലിക്ക് സെഞ്ച്വറി :ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം

 


ലോകകപ്പിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി ഇന്ത്യ. ബംഗ്ലാദേശിനെ 7 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയർത്തിയ 257 റൺസ് വിജയലക്ഷ്യം 41.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. കോഹ്‌ലി (103), ഗിൽ (53), രോഹിത് (48), കെഎൽ രാഹുൽ (34) എന്നിവരാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.

Post a Comment

Previous Post Next Post