സ്വകാര്യബസ് യാത്രയ്ക്ക് ഒന്നുമുതൽ പുതിയ പാസ്



കണ്ണൂർ : ജില്ലയിലെ സ്വകാര്യബസുകളിലെ ഈ വർഷത്തെ യാത്രാപാസിന്റെ കാലാവധി ഒക്ടോബർ 31-ന് അവസാനിക്കും. നവംബർ ഒന്നുമുതൽ 2024-ലേക്ക് അനുവദിച്ച പാസ് വിതരണം ചെയ്തത് മാത്രമേ സ്വീകരിക്കുകയുള്ളു.പഴയ പാസ് സ്വീകരിക്കില്ലെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.


Post a Comment

Previous Post Next Post