തിരുവനന്തപുരത്ത് ജന്തുജന്യരോഗങ്ങളിലെ അപൂർവരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടണ് രോഗബാധ കണ്ടെത്തിയത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. ഈ രോഗം കന്നുകാലികളിൽ നിന്നാണ് പകരുന്നതെന്നാണ് നിഗമനം. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലോയുടെ ലക്ഷണങ്ങള്‍. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് അപൂർവരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു
Alakode News
0
Post a Comment