പിഎം കിസാൻ പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള അറിയിപ്പ്

 


പിഎം കിസാൻ പദ്ധതി അംഗങ്ങളായ എല്ലാ കർഷകരും ഇപ്പറയുന്ന കാര്യങ്ങൾ ഒക്ടോബർ 31-നകം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു. ഭൂമി സംബന്ധമായ രേഖകൾ കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലൂടെ രേഖപ്പെടുത്തണം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടതും ഇ- കെ വൈ സി പൂർത്തീകരിക്കുകയും ചെയ്യണം. ഇ- കെ വൈ സി ചെയ്യുന്നതിനായി PMKISAN GoI എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം.

Post a Comment

Previous Post Next Post