കണ്ണൂര്‍: ചിറക്കലില്‍ മകളുമായി അമ്മ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
അമ്മ മരിച്ചു. ചാലാട് പഞ്ചാബി റോഡിലെ പി.പി ശ്രീന (45) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറക്കല്‍ ആര്‍പ്പാംതോട് റയില്‍വെ ഗേറ്റിന് സമീപമാണ് സംഭവം. ശ്രീനയുടെ ഭര്‍ത്താവ് ദിവസങ്ങള്‍ക്ക് മുൻപ് മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
#mother #tried #commit #suicide #jumping #front #train #her #daughter #Kannur

Post a Comment