പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ബാങ്ക് വഴി മാറ്റിയെടുക്കാനുള്ള അവസാന ദിനം ഇന്ന്. 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് RBI ഇന്നലെ അറിയിച്ചിരുന്നു. 2000 രൂപ മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെയാണ് ആദ്യം സമയം നൽകിയത്. പിന്നീട് ഒക്ടോബർ 7 വരെ നീട്ടുകയായിരുന്നു. നാളെ മുതൽ ബാങ്കുകളിൽ 2000 രൂപ സ്വീകരിക്കില്ല.
2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന ദിനം ഇന്ന്
Alakode News
0
Post a Comment