സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാര്‍ഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അര്‍ഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്. തിരുവനന്തപുരത്ത് മന്ത്രി ജിആര്‍ അനില്‍ നിര്‍വഹിക്കും. റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള 'തെളിമ' പദ്ധതിയുടെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും.
15,000 കുടുംബങ്ങള്‍ക്ക് എഎവൈ കാര്‍ഡ്; വിതരണം ഇന്ന് മുതല്‍
Alakode News
0
Post a Comment