കളമശേരി ബോംബ് സ്ഫോടനം; 12കാരി മരിച്ചു, മരണം 3ായി

 


‌കളമശ്ശേരി സ്ഫോടനത്തിൽ ആകെ മരണം മൂന്നായി. 95 % പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കാലടി മലയാറ്റൂർ സ്വദേശി 12 വയസുകാരി ലിബിന മരിച്ചു. ആദ്യം മരിച്ച സ്ത്രീ കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. കയ്യിൽ ഉണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. തൊടുപുഴ കാളിയാർ സ്വദേശിയായ കുമാരിയും (48) മരിച്ചിരുന്നു. 52 പേരിൽ 16 പേർ ഐസിയുവിൽ തുടരുകയാണ്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്.

Post a Comment

Previous Post Next Post