EMERGENCY ALERT: നിങ്ങളുടെ ഫോണിൽ ഈ മെസേജ് വന്നോ?

ചില മൊബൈൽ ഉപയോക്താക്കൾക്ക് ലഭിച്ച അറിയിപ്പ് അലേർട്ട് പരിഭ്രാന്തി പരത്തുന്നു. ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ 'എമർജൻസി അലർട്ട്' എന്ന സന്ദേശമാണ് ലഭിച്ചത്. ദുരന്തനിവാരണത്തിന്റെയും പൊതു സുരക്ഷയുടെയും ഭാഗമായി ഈ പരീക്ഷണ സന്ദേശം വന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മിക്ക എയർടെൽ ഉപയോക്താക്കൾക്കും ഈ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഈ അറിയിപ്പ് ലഭിച്ചിട്ടുണ്ടോ?

Post a Comment

Previous Post Next Post