ആലക്കോട് കോടോപള്ളിയിൽ ആയുധങ്ങളുമായി നാടിനെ ഭീതിയിലാഴ്ത്തി മോഷണ സംഘം;CCTV ദൃശ്യം




ആലക്കോട് :ആലക്കോട് കോടോപള്ളിയിൽ നാടിനെ ഭീതിയിലാഴ്ത്തി വീണ്ടും മോഷണ സംഘമെത്തി. ആയുധങ്ങളുമായി എത്തി ആള്‍ത്താമസമില്ലാത്ത വീടുകള്‍  കുത്തിത്തുറന്നാണ് മോഷണം. കഴിഞ്ഞദിവസം ഇവരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേർ എത്തിത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്ത് ആലക്കോട് പൊലീസ് നിരീക്ഷണം ശക്തമാക്കി


വീഡിയോ കടപ്പാട്: കണ്ണൂർ വിഷൻ

Post a Comment

Previous Post Next Post