2023ലെ ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ (സി), ഹാർദിക് പാണ്ഡ്യ (വിസി), ശുഭ്മാൻ ഗിൽ, അക്സർ പട്ടേൽ, ശ്രേയസ് അയ്യർ, ഷമി, സിറാജ്, ബുംറ, കോഹ്‌ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, കെഎൽ രാഹുൽ, കുൽദീപ് യാദവ് എന്നിവരാണ് ടീമിലുള്ളത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചില്ല.

Post a Comment