ചാണ്ടി ഉമ്മന് ഞെട്ടിക്കുന്ന ഭൂരിപക്ഷം; അവസാന ഫലം പുറത്ത്

 


പുതുപ്പള്ളിയിൽ 40400 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അപ്രതീക്ഷിത വിജയൻ നേടിയത്. ഇടത് പക്ഷത്തിന്റെ കോട്ടയിൽ അടക്കം ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത്. ഉമ്മൻ ചാണ്ടിയുടെ സർവകാല റെക്കോർഡ് മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. വോട്ട് നില: ചാണ്ടി ഉമ്മൻ- 74456, LDF സ്ഥാനാർഥി ജെയ്ക്- 33959, NDA സ്ഥാനാർഥി ലിജിൻ ലാൽ- 6342.

Post a Comment

Previous Post Next Post