ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയ ദിനം. 'നമ്മുടെ ഹൃദയത്തെ അറിയുക' എന്നതാണ് ഇത്തവണത്തെ ലോക ഹൃദയ ദിനത്തിന്‍റെ പ്രമേയം. "USE ❤️ KNOW ❤️" (ഹൃദയം ഉപയോഗിക്കൂ ഹൃദയത്തെ അറിയൂ) എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. ഹൃദയത്തെ സംരക്ഷിക്കൂ സന്തോഷത്തോടെ ഇരിക്കൂ.
ഇന്ന് ലോക ഹൃദയ ദിനം; ഹൃദയത്തെ അറിയുക
Alakode News
0
Post a Comment