കുടിയാൻമല: അളവില്‍ കൂടുതല്‍ മദ്യം പിടികൂടിയ വിരോധത്തിന് എക്സൈസ് ഉദ്യോഗസ്ഥനെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി ചീത്തവിളിച്ചതിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.
ശ്രീകണ്ഠപുരം എക്സൈസ് ഓഫീസിലെ പുരുഷോത്തമന്‍റെ പരാതിയില്‍ ഏരുവേശി സ്വദേശിക്കെതിരെയാണു കേസ്. കഴിഞ്ഞ ആറിനായിരുന്നു സംഭവം. മാസങ്ങള്‍ക്ക് മുമ്ബ് അളവില്‍ കൂടുതല്‍ മദ്യവുമായി നിധിനെ ശ്രീകണ്ഠപുരം എക്സൈസ് പിടികൂടിയിരുന്നു. ഈ വിരോധത്തിന് ഇയാള്‍ മദ്യ ലഹരിയിലെത്തി ചീത്ത വിളിക്കുകയായിരുന്നുവെന്നാണു പുരുഷോത്തമന്‍റെ പരാതി.
Post a Comment