ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. യഥാര്‍ഥ വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വ്യാജ വെബ്‍സൈറ്റുകള്‍ തയ്യാറാക്കിയാണ് തട്ടിപ്പ്. അതിനാൽ echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ്‍സൈറ്റ് വഴി മാത്രം പണമിടപാട് നടത്താൻ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ചല്ലാന്‍ നോട്ടീസിലെ ക്യുആര്‍ കോഡ് വഴിയും പണമടക്കാം.

Post a Comment