കോഴിക്കോ‌ട് നിപ വൈറസ് സ്ഥിരീകരിച്ചു



കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സ്രവ പരിശോധന ഫലപ്രകാരമാണ് നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ 2 മരണവും നിപ മൂലമാണെന്നാണ് കേന്ദ്രം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പുമായി പങ്കുവെച്ചു.

Post a Comment

Previous Post Next Post