ഓടുന്ന കാറുൾപ്പെടെ തീ പിടിക്കുന്നതിന് പിന്നിൽ 'ഏഷ്യൻ അംബ്രാസിയ" ഇനത്തിൽപ്പെട്ട വണ്ടുകളെന്ന് സ്ഥിരീകരണം. ടാങ്കിലേയ്ക്കുള്ള റബർ പൈപ്പുകളിൽ വണ്ടുണ്ടാക്കുന്ന തുളയിലൂടെ ചീറ്റുന്ന പെട്രോൾ തീ പിടിത്തമുണ്ടാക്കാമെന്ന് ഗവേഷകർ പറയുന്നു. കൂടുതൽ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് കേരള വനഗവേഷണ കേന്ദ്രം. തുളയുണ്ടാക്കുന്നത് അംബ്രോസിയ വണ്ടാണെന്ന് കണ്ണൂർ, വയനാട്, ആലപ്പുഴ ജില്ലകളില്‍ നടത്തിയ സർവേയിൽ സ്ഥിരീകരിച്ചു.

Post a Comment