കാവേരി നദീജല തർക്കം; കർണാടകയിൽ നാളെ ബന്ദ്

തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് കന്നഡ അനുകൂല, കർഷക സംഘടനകൾ നാളെ (29, വെള്ളിയാഴ്ച) കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദ് തെക്കൻ കർണാടക ഭാഗത്ത് സാധാരണ ജനജീവിതത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നഗരത്തിലെ ടൗൺ ഹാൾ മുതൽ ഫ്രീഡം പാർക്ക് വരെ വിപുലമായ പ്രതിഷേധ ജാഥയുണ്ടാകുമെന്നും സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു

Post a Comment

Previous Post Next Post