നിപ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന് തെറ്റായ വാര്‍ത്ത നൽകി ജര്‍മന്‍ മാധ്യമം. ഇതിന്റെ അടിസ്ഥാനത്തില്‍ മലയാളി നഴ്‌സുമാര്‍ ജര്‍മനിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ജര്‍മനിയിലെ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലിയില്‍ പ്രവേശിക്കേണ്ട നഴ്‌സുമാരാണ് ഇപ്പോള്‍ ഫ്രാന്‍ക്ഫര്‍ട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനില്‍ കഴിയുന്നതെന്ന് തൊഴിൽ മന്ത്രി വി ശിവന്‍കുട്ടിയാണ് അറിയിച്ചത്.
കേരളത്തിൽ ലോക്ക് ഡൗണെന്ന് ജർമ്മൻ മാധ്യമം; മലയാളികൾ ക്വാറന്റൈനിൽ
Alakode News
0
Post a Comment