രണ്ടാം വന്ദേ ഭാരത്; ട്രയല്‍ റണ്‍ വിജയകരം; യാത്ര പൂര്‍ത്തിയാക്കിയത് 7.30 മണിക്കൂര്‍ കൊണ്ട്

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. 7.30 മണിക്കൂര്‍ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിയത്.
വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസര്‍കോട് എത്തിച്ചേര്‍ന്നത്.


Post a Comment

Previous Post Next Post