കോഴിക്കോട് ജില്ലയിൽ 10 ദിവസത്തേക്ക് നിയന്ത്രണം

നിപ രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചു. ജില്ലയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും, അടുത്ത 10 ദിവസത്തേക്ക് താത്ക്കാലികമായി നിർത്തിവെച്ചതായി ജില്ല കളക്ടർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post