ഓണത്തിന് ഒരു കൊട്ട പൂവ്: വിളവെടുപ്പ് ഉൽഘാടനം ചെയ്തു.



ജില്ലാപഞ്ചായത്ത് ഓണത്തിന് ഒരുകൊട്ടപൂവ് പദ്ധതിയുടെ ഭാഗമായി ഉദയഗിരി ഗ്രാമപഞ്ചായത്തിൽചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്തു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷീജ വിനോദിന്റെ അധ്യക്ഷതയിൽ ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടെസ്സി ആലുംമൂട്ടിൽ ബിന്ദു രാജേഷ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ദീപ സ്വാഗതവും ഷാൻ്റി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post