> 2000 ത്തിന്റെ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള സമയപരിധി 2023 സെപ്റ്റംബര്‍ 30-ന് അവസാനിക്കും.
> ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 14 വരെയാണ് നല്‍കിയിരിക്കുന്നത്. ഈ സമയപരിധിക്ക് ശേഷം ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഇനി 50 രൂപ നല്‍കേണ്ടി വരും.
> മുതിർന്ന പൗരന്മാർക്കുള്ള SBI വീകെയര്‍ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന്റെ സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും.

Post a Comment