വീണ്ടും ട്രെയിനുകൾക്ക് നേരെ കല്ലേറ്

 


സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടരുന്നു. രാജധാനി എക്സ്പ്രസിനും വന്ദേ ഭാരത് എക്‌സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് സ്റ്റേഷനും കുശാൽ നഗർ ഗേറ്റിനും ഇടയിൽ വെച്ചാണ് രാജധാനിക്ക് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. ആർക്കും പരിക്കില്ല. താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വെച്ചാണ് വന്ദേ ഭാരതിന് കല്ലേറ് ഉണ്ടായത്. ചില്ലിന് വിള്ളലുണ്ടായി. ആർക്കും പരിക്കേറ്റില്ല.

Post a Comment

Previous Post Next Post