കണ്ണൂർ :കണ്ണൂർ ജില്ലയിൽ പത്തോളം കേന്ദ്രങ്ങളിൽ പരിശോധന നടന്നു.സർക്കാർ സേവനങ്ങൾക്ക് നിശ്ചയിച്ചതിന്റെയും പതിന്മടങ്ങ് തുക ഈടാക്കുന്നതായി കണ്ടെത്തൽ പലരും ഈടാക്കുന്ന തുകക്ക് റസീറ്റും നൽകുന്നില്ല.ഓപ്പറേഷൻ ഇ- സേവ എന്ന പേരിലാണ് സംസ്ഥാന വ്യാപകമായുള്ള റെയ്ഡ് കണ്ണൂരിൽ വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ സി ഐമാരാണ് പരിശോധന നടത്തുന്നത്
കണ്ണൂർ ജില്ലയിൽ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്
Alakode News
0
Post a Comment