ഗൾഫിലേക്കുള്ള വിമാന ടിക്കറ്റിൽ ആറിരട്ടി വർധന

 


കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി വർധിപ്പിച്ച് വിമാനക്കമ്പനികൾ. കേരളത്തിൽ നിന്ന് 78,000 രൂപ വരെയാണ് ടിക്കറ്റിന് ഈടാക്കുന്നത്. മുംബൈയിൽ നിന്ന് 19000 വരെ ഈടാക്കുമ്പോൾ ആണ് മലയാളികളോട് ഈ ക്രൂരത. പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വർധന. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ഇടപെടണമെന്ന് പ്രവാസി സംഘടനകൾ പറഞ്ഞു.

Post a Comment

Previous Post Next Post