കണ്ണൂർ :മയക്കുമരുന്ന് ഇടപാടിനെ കുറിച്ച്
രഹസ്യ വിവരം നൽകിയാൽ തക്കതായ പ്രതിഫലം നൽകുമെന്ന് കണ്ണൂർ സിറ്റി പോലീസ്
കമ്മീഷണർ അജിത്ത് കുമാർ.
9497990135 (എസിപി നർകോട്ടിക് സെൽ)
എന്ന വാട്ട്സ്ആപ്പ് നമ്പറിലാണ് അറിയിക്കേണ്ടത
സന്ദേശം രഹസ്വമായി സൂക്ഷിക്കും
കമ്മീഷണറുടെ നിർദേശപ്രകാരം ലഹരി
സംഘങ്ങൾക്കായി വാപക റെയ്ഡ്
Post a Comment