കുന്നുംകെെ: കുന്നുംകെെ ചെമ്പങ്കുന്നില്‍ ബെെക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെറുപുഴ വാണിയംകുന്ന് സ്വദേശിയായ കാരിയതുമ്പള്ളി വീട്ടില്‍ അഭിഷേക് പ്രേം (19) മരണപെട്ടു. എളേരിതട്ട് ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍.
Post a Comment