ജീവിതശൈലിയിലും ഭക്ഷണശീലത്തിലും ഉണ്ടായ അനാരോഗ്യകരമായ മാറ്റങ്ങള്‍ കരള്‍രോഗം വര്‍ധിക്കാൻ ഇടയാകുന്നുണ്ട്. മോശം ഭക്ഷണശീലം കൊണ്ട് വരാവുന്ന ഈ അസുഖമാണ് നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതുകൊണ്ടാണ് ഈ അവസ്ഥയുണ്ടാകുന്നത്. അമിതമായ ഉപ്പ്, മധുരം എന്നിവ അടങ്ങിയ ഭക്ഷണം എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം. ശീതളപാനീയങ്ങള്‍ ബേക്കറി പലഹാരങ്ങള്‍ എന്നിവയും നിയന്ത്രിക്കണം.

Post a Comment