ബഹ്റിൻ: മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽനിന്നു വീണ് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്.
ബഹ്റിനിലെ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11-ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ് വൈകിട്ടായിരുന്നു സംഭവം.
ബഹ്റിൻ ന്യൂ മില്ലേനിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് സയാൻ.

Post a Comment