പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി

    


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർഥിയാകും. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പ്രഖ്യാപനം നടത്തിയത്. കേരളത്തിൽ നിന്ന് ഒരു പേര് മാത്രമാണ് ഹൈക്കമാൻഡിന് നൽകിയതെന്നും ഇതിന് എഐസിസിയുടെ അംഗീകാരം ലഭിച്ചെന്നും സുധാകരൻ പറഞ്ഞു.

Post a Comment

Previous Post Next Post