ഓടുന്ന വണ്ടികൾക്ക് തീപിടിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്!

 


എന്തുകൊണ്ടാണ് ഒരു കുഴപ്പവുമില്ലാത്ത കാറുകള്‍ക്ക് തീപിടിക്കുന്നത്?. അടുത്ത കാലത്തുണ്ടായ സംഭവങ്ങളില്‍ മിക്കതിലും പുതിയ വാഹനങ്ങളാണ് തീപിടിച്ച് നശിച്ചത്. MVDയുടെ പഠനത്തില്‍ കണ്ടെത്തിയ ഒരു മുഖ്യ കാരണം ഇന്ധന ട്യൂബിലെ ചോര്‍ച്ചയാണ്. ഇന്ധന ട്യൂബ് തുരക്കുന്ന ഒരു വണ്ടുണ്ട്. പെട്രോളിലെ എതനോളിന്റെ ഗന്ധമാണ് ഈ പ്രാണികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. റബര്‍ ട്യൂബില്‍ ദ്വാരം വീണാല്‍ വലിയ അപകടത്തിന് കാരണമാകും.

Post a Comment

Previous Post Next Post