സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗത്തിലെ 60 വയസിന് മുകളിലുള്ളവര്‍ക്ക് സർക്കാരിന്റെ ഓണസമ്മാനം. 60 വയസിന് മുകളിലുള്ളവര്‍ക്ക് 1000 രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിക്കുക. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കോട്ടയം ജില്ലയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment