ഭർത്താവിന്റെയും മക്കളുടെയും സന്തോഷം അളവറ്റതാണ്; വൈറൽ മണവാട്ടിയായ 52കാരി

 


ആലക്കോട്വൈ:റലായി മാറിയ 52കാരിയുടെ മണവാട്ടി ലുക്കിലുള്ള മേക്കോവർ അമ്പരപ്പിക്കുന്നതായിരുന്നു. ഇപ്പോഴിതാ അപ്രതീക്ഷിതമായി മിന്നി തിളങ്ങുകയാണ് ചന്ദ്രികചേച്ചി. ഞാൻ തന്നെയാണോ ഇതെന്ന് എനിക്ക് തന്നെ തോന്നിപ്പോകുന്ന വിധത്തിലുള്ള മാറ്റമായിരുന്നു. എല്ലാം ജിൻസിയുടെ കഴിവ്. എന്നേക്കാൾ സന്തോഷം മക്കൾക്കും ഭർത്താവിനുമാണ്. ഇനി ആരും തട്ടിക്കൊണ്ട് പോകാതെ നോക്കണേ എന്നായിരുന്നു ഭർത്താവിന്റെ കമന്റെന്നും ചന്ദ്രികചേച്ചി പറയുന്നു.

Post a Comment

Previous Post Next Post