ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനം: പ്രധാനമന്ത്രി

 


ബംഗളൂരു: ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ-3 വിജയത്തിന്റെ അടയാളമായാണിത്.

ബെംഗളൂരുവില്‍ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ചന്ദ്രയാന്‍ 2 ഇറങ്ങിയ ഇടം തിരംഗ പോയിന്‍റ് എന്ന് അറിയപ്പെടുമെന്നും മോദി പറഞ്ഞു.



Post a Comment

Previous Post Next Post