ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (05-08-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Alakode News0
ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (05-08-2023)ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കരുവഞ്ചാൽ എക്സ്ചേഞ്ച്, കൂളാമ്പി, ഒറ്റമുണ്ട എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും
Post a Comment