ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (04-08-2023) വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Alakode News0
ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (04-08-2023) വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ മണ്ണംകുണ്ട് , കാണിയഞ്ചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
Post a Comment