കണ്ണൂർ ജില്ലയിലെ ക്വാറി നിരോധനം നീക്കി

കണ്ണൂർ ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ ക്വാറി പ്രവർത്തങ്ങൾക്കും മൈനിംഗ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം നീക്കി കളക്ടർ ഉത്തരവിറക്കി.
ഈ മാസം 30 വരെയായിരുന്നു
നിരോധനം ഏർപ്പെടുത്തിയിരുന്നത്

Post a Comment

Previous Post Next Post