കൊല്ലപ്പെട്ട പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

 



ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരി  അതിക്രൂരമായി പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസിന്റെ സ്ഥിരീകരണം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതോടെയാണ് ഇക്കാര്യം പൊലീസ് പുറത്ത് വിട്ടത്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിലടക്കം മുറിവുകൾ ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. കല്ലുകൊണ്ട് കുട്ടിയുടെ തലക്കടിച്ചതായും വ്യക്തമായി. അതിക്രൂരമായാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് വ്യക്തമാകുന്നത്.

Post a Comment

Previous Post Next Post