കണ്ണൂർ ജില്ലയിൽ നാളെ അവധി ഇല്ല

 

നാളെ (26.7.23) കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി വേണ്ടെന്ന് വൈകിട്ട് നടന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം കഴിഞ്ഞ രണ്ട് ദിവസത്തേത് പോലുള്ള അതി ശക്തമായ മഴക്ക് സാധ്യത ഇല്ലെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

Post a Comment

Previous Post Next Post