കരുവൻചാൽ ആശാനഗറിൽ വൈദ്യുതി ലൈനിലേക്ക് വീണ മരം മുറിച്ച് നീക്കി




കരുവൻചാൽ: ഇന്ന് രാവിലെ വീശിയ കാറ്റിൽ  ആശാനഗറിൽ വൈദ്യുതി ലൈനിലേക്ക് വീണ റബ്ബർ മരം KSEB ജീവനക്കാർ മുറിച്ച് മാറ്റി ഗതാഗത തടസ്സം നീക്കി 

Post a Comment

Previous Post Next Post