> കുമിളകള്‍ക്കു മുകളില്‍ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ അരുത്. കുമിള പൊട്ടിച്ചാല്‍ ചര്‍മം പൊട്ടി രോഗാണുബാധയുണ്ടാവും.
> നെയ്യ്, വെണ്ണ, പൗഡര്‍, ഓയിന്റ്‌മെന്റ്, ലോഷന്‍ എന്നിവ പൊള്ളലേറ്റഭാഗത്ത് പുരട്ടരുത്.
> പൊള്ളലേറ്റ ഭാഗത്ത് ഐസ്‌വയ്‌ക്കുകയോ ഐസ്‌വെള്ളം ഒഴിക്കുകയോ ചെയ്യരുത്.
> പൊള്ളലേറ്റ രോഗിക്ക് വെള്ളം വളരെ കുറച്ചു മാത്രം നല്‍കുക. യാതൊന്നും കുടിക്കാനോ കഴിക്കാനോ കൊടുക്കരുത്.

Post a Comment