കണ്ണൂരിൽ ഉളിക്കൽ വനത്തിൽ ഉരുൾപൊട്ടി; നുചിയാട് പുഴയിൽ വെള്ളം ഉയരുന്നു, ജാഗ്രത നിർദ്ദേശം

 


കണ്ണൂർ ഉളിക്കലിന് സമീപം വനത്തിനുള്ളിൽ ഉരുൾപൊട്ടി ഉൾ വനഭാഗത്താണ് ഉരുൾപൊട്ടൽ, നുചിയാട് പുഴയിൽ വെള്ളം കയറുന്നു, മണിക്കടവ് അങ്ങാടിയിൽ കടകളിൽ വെള്ളം കയറി

Post a Comment

Previous Post Next Post