കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

 


കാസർഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. അതേസമയം, കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. എറണാകുളത്ത് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.



കണ്ണൂർ ജില്ലയിൽ ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല...... കുട്ടികൾ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ അവധിയാണോ ചോദിച്ചു കമൻറുകൾ നിരവധിയാണ് 



Post a Comment

Previous Post Next Post