ആലക്കോട് തളിപ്പറമ്പ് റോഡിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കുക
Alakode News0
കരുവൻചാൽ: കരുവൻചാൽ ആശാനഗറിൽ വൈദ്യുതി കമ്പനിയിലേക്ക് റബ്ബർ മരം വീണിട്ടുണ്ട്. റോഡിലേയ്ക്കാണ് മരം വീണ് കിടക്കുന്നത് ഈ വഴി പോകുന്നവർ ശ്രദ്ധിക്കുക.KSEB ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്
ആലക്കോട് KSEB അറിയിപ്പ്:
ചാണാക്കൂണ്ട് ഫീഡർ, തേർത്തല്ലി ഫീഡർ, എന്നി 11 kv ലൈനുകളിൽ രാവിലെ ഉണ്ടായ കാറ്റിൽ മരങ്ങൾ വീണതിനാൽ കറന്റ് വരുവാൻ താമസം എടുക്കും. മരം വീണത്, കമ്പി പൊട്ടിയത് എന്നിവ കണ്ടാൽ 1912.,എന്ന നമ്പറിലോ ഓഫീസ് ഫോണിലോ വിളിച്ചു പറയണം
Post a Comment