ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 9 കോടി; ഈ ഇന്ത്യക്കാരനെ അറിയാമോ?

 


ഈ കാലത്ത് ഏറെ സ്വാധീനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ്  ഇൻസ്റ്റഗ്രാം. അതിനാൽ തങ്ങളുടെ പ്രൊഡക്ടുകൾ പരിചയപ്പെടുത്താൻ കൂടുതൽ ഫോളോവേഴ്സുള്ള താരങ്ങളെയാണ് കമ്പനികൾ സമീപിക്കുന്നത്.  കോടികളാണ് ഇതിനായി പ്രതിഫലം ലഭിക്കുന്നത്. ഇത്തരത്തിൽ ഒരു ഇൻസ്റ്റ പോസ്റ്റിന് 9 കോടി പ്രതിഫലം വാങ്ങുന്ന താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യയിലെ തന്നെ പ്രമുഖ സിനിമാ താരങ്ങളെല്ലാം പിൻ തള്ളിയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

Post a Comment

Previous Post Next Post