കിസാൻ സമ്മാൻ ഫണ്ടിന്റെ 2000 നാളെ അക്കൗണ്ടിൽ എത്തിയേക്കും

 


പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ ഫണ്ടിന്റെ 14ാം ഗഡു പ്രധാനമന്ത്രി നാളെ രാജസ്ഥാനിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്. ഇ കെവൈസി ചെയ്ത കർഷകർക്ക് മാത്രമേ ഈ ഗഡു ക്രെഡിറ്റ് ചെയ്യൂ എന്നാണ് പറയുന്നത്. കർഷകർക്ക് ഓൺലൈനിലോ സേവന കേന്ദ്രങ്ങളിലോ ഇ കെവൈസി ചെയ്യാം. ഇ കെവൈസി ചെയ്യാത്ത കർഷകർക്ക് ഈ ഗഡു നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

Post a Comment

Previous Post Next Post