ഐടിഐ പ്രവേശനം; അപേക്ഷകൾ ജൂലൈ 15 വരെ

 


സംസ്ഥാനത്തെ സർക്കാർ ഐടിഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 15നകം ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ ഈ മാസം 18നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷ വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് ഐടിഐ അഡി ഡയറക്ടർ അറിയിച്ചു. അപേക്ഷ സമർപ്പിക്കാൻ (https://det.kerala.gov.in), (https://itiadmissions.kerala.gov.in)

Post a Comment

Previous Post Next Post