കണ്ണൂര്‍: ശക്തമായ മഴയായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളിലേക്ക് യാത്ര നിയന്ത്രണം. കണ്ണൂരിൽ മലയോര മേഖലയിലേക്ക് രാത്രി 10ന് ശേഷം യാത്ര നിരോധനമേർപ്പെടുത്തി. അവശ്യ സർവീസുകളെ ഒഴിവാക്കി. കൂടാതെ ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. വിനോദ സഞ്ചാരത്തിനും നിയന്ത്രണമേർപ്പെടുത്തി.
Post a Comment